new icn messageflickr-free-ic3d pan white

Wish A Happy New Year for All my Flickr Freinds !!

വൈകുന്നേരങ്ങളില്‍ തലപ്പന്ദു കളിക്കാന്‍ ഒഴിഞ്ഞ പറമ്പിലെത്തി

കളിമുരുകിയ നേരത്ത്

ചുവന്നു തുടുത്ത മാനവും പാതി കീറിയ സൂര്യനും

വെന്മനിമുതുകള്‍ നിരയായി കൊരുത്തിട്ട പോല്‍

മടങ്ങി പ്പോകുന്ന കൊക്കിന്‍ കൂട്ടങ്ങളും നോക്കി

അതാസ്വദിച്ച് നിന്നതും

പന്ത് വന്നു തലയ്ക്കു മീതെ പോയി ഗോളായതും

കൂട്ടുകാര്‍ ചീത്ത വിളികൊണ്ടലക്കിയതും..

.....................................................................

ഓരോ അസ്തമയവും ഓരോ അനുഭവങ്ങളാണ്..

ഓരോ ഉദയവും നനവൂറുന്ന ഒരു പ്രതീക്ഷയും..

.....................................................................

3,301 views
15 faves
60 comments
Taken on December 31, 2008