new icn messageflickr-free-ic3d pan white
beauty is an evanescent bliss. | സൌന്ദര്യം നൈമിഷികതയുടെ വരദാനമാണ്. | by Bobinson K B
Back to photostream

beauty is an evanescent bliss. | സൌന്ദര്യം നൈമിഷികതയുടെ വരദാനമാണ്.

വേദനിപ്പിക്കുന്ന മുറിപ്പാടുകള് അവശേഷിപ്പിച്ച് അപ്രത്യക്ഷമാകുന്ന മഴയുടെ നൈമിഷിക സൌന്ദര്യത്തെ നാം ഇഷ്ട്ടപ്പെടുന്നു.

കൂരിരുട്ടിലേക്ക് നമ്മെ തള്ളിവിടുന്ന സായം സന്ധ്യയുടെ വര്ണങ്ങളിലലിഞ്ഞു ചേരാന് നാം കൊതിക്കുന്നു.

സ്വന്തമാക്കാനാകാത്ത മലനിരകളുടെ സൌന്ദര്യമാകട്ടെ നമ്മെ എന്നും ഉന്മത്തരാക്കുന്നു.

എന്നാല് സ്വന്തമാക്കാവുന്ന എന്തിനോടുമുള്ള ആകര്ഷണമാകട്ടെ നൈമിഷികവുമാണ്.

 

- ഒരു മഴത്തുള്ളിക്ക്.

 

(സൂര്യക്ക് ജന്മദിനാശംസകളോടെ.)

1,331 views
5 faves
27 comments
Taken on July 12, 2007