About ലോക മലയാളികളുടെ ഫോട്ടോ
ഇവിടെ മലയാളം സംസാരിക്കുന്ന ആര്‍ക്കും ദിവസം മൂന്‍ പടം വീതം ഇടാം.
അതില്‍ 10 പേര്‍ കൊള്ളാം എനു പറഞ്ഞാല്‍ അതിനെ അവിടെ നിര്ത്താം.
10 പേര്‍ കൊള്ളില്ല എന്ന് പറഞ്ഞാല്‍ അതിനെ അവിടുന്നു നീക്കം ചെയ്യും.
നിങ്ങള്‍ ഓരോരുത്തരു ആ ചിത്രത്തിനു ഈ വിധം Tag ചെയുക. "1 പുള്ളി"
രണ്ടാമതു വരുന്ന ആള്‍ അതിനു '"2 പുള്ളി" എന്നു Tag ചെയ്യണം.
പടം കൊള്ളില്ലാ എങ്കില്‍ "1 കള", "2 കള" അങനെ 10 വരെ പോകും.
10 പുള്ളി കിട്ടിയ പടങ്ങളെ വേറൊരു ഗ്രൂപ്പിലേക്ക് നിക്കം ചെയ്യാം. അങ്ങനെ നമുക്ക് ചിത്രങ്ങളുടെ ഒരു നല്ല ശേഖരം സൃഷ്ടിക്കാം
|
Additional Information
This is a public group.
-
Members can post 3 things to the pool each day.
- Accepted media types:
- Accepted content types:
- Photos / Videos
- Screenshots / Screencasts
- Illustration/Art / Animation/CGI
- Accepted safety levels:
|