 |
haloooo....
ellarkkum oru happy weekend...
nalla mazha, poyittu pinne varaam!!!
Posted 5 months ago.
(
permalink
)
|
 |
ithevide ponu ?
shapilekyano ?
Posted 4 months ago.
(
permalink
)
|
 |
നല്ല മഴ, പോയിട്ടു പിന്നെ വരാം................ മോഗനാ ഇതതു തന്നെ
Posted 4 months ago.
(
permalink
)
|
 |
Mazhayo!!..
Wanna see it ...feel it ....enjoy it.....
Oru guflukarante swapanam......
Posted 4 months ago.
(
permalink
)
|
 |
[http://www.flickr.com/photos/noushad/3685933609/in/photostream/]
Dohakoottam Monthly Photography Workshop.
Posted 4 months ago.
(
permalink
)
|
 |
kavalayilokke thirakku kuravanallo... enthano entho?
Posted 4 months ago.
(
permalink
)
|
 |
banglore ollorokke meetuallarunno.. atha kavalel aalillathe.....
Posted 4 months ago.
(
permalink
)
|
 |
KAvala chattambimarude ennam koodi varunnathu kondayirikkum...Alukal illathe...:-0
Posted 4 months ago.
(
permalink
)
|
 |
Amalinu ithrem pedi aanennu enikku ariyillarunnu.... Aalillathe kavalel vannaano ithokke parayunne... Dhairyam undel chattambikal erangunna nerathu vaaaaaaa..... Ippo olla peru Amal ennalle.. athu Amul ennakkano... podi polum undavilla kandupidikkan... lol
Posted 4 months ago.
(
permalink
)
|
 |
Sunday aayathu kondakum aareyum ee vazhikyu kanan ilalo?
Posted 4 months ago.
(
permalink
)
|
 |
ഇന്ന് സണ്‍ഡേ ആയതു കൊണ്ടല്ലാ..!! ഇന്നലെ ശനിയായിരുന്നു... ഹാങ്ങോവര്‍,..
Posted 4 months ago.
(
permalink
)
|
 |
Dhakkoottam photography workshop!
food onnum illayirunno? table top experiments...
Posted 4 months ago.
(
permalink
)
|
 |
@febinjoy : - എനിക്ക് ഇത് കേക്കുമ്പോ കൊച്ചിന്‍ ഹനിഫയെ ആണ് ഓര്‍മ്മ വരുന്നത് ......(ഹൈദ്രോസ് ).....Hi.... hi.... hi..
Posted 4 months ago.
(
permalink
)
|
 |
ചേട്ടന്മാരെ , ഈ കവലയില്‍ ഇറങ്ങിയാല്‍ റാഗ് ചെയ്യുമോ ? അല്ലാ ആരോ പറയുന്നത് കേട്ടു..
Posted 4 months ago.
(
permalink
)
|
 |
@Amal Bharathan - ariyatha pilla choriyumbo ariyum... njaan parayanollathu paranju... ini ......................
Originally posted 4 months ago.
(
permalink
)
febinjoy edited this topic 4 months ago.
|
 |
ആരാ....... എന്താ............
Posted 4 months ago.
(
permalink
)
|
 |
Mr.Diji ee puthiya pillere nammude kavalayude appurathulla januvinte veedinte purakilulla NOyude muthalakalkku dinner aayi ittu kodukethekyu...
Posted 4 months ago.
(
permalink
)
|
 |
:)
Posted 4 months ago.
(
permalink
)
|
 |
ബുഹ ഹ ഹ ഹ ഹ
ചുമ്മാ ചിരിച്ചതാ..
Posted 4 months ago.
(
permalink
)
|
 |
marunnu mudangaathe kazhikkanam.... okke maarum....
Posted 4 months ago.
(
permalink
)
|
 |
Ajith (അജിത്ത്) monney valooran-വാളൂരാന്‍ paranjathu kettilley ??? thudarnollooooo
Posted 4 months ago.
(
permalink
)
|
 |
Dear Kavala chattambikkal
the last date for adding your wonders for the Onakkazcha is hereby extended for 48hrs railway time. So plz. add your foolishly beautiful images ASAP. to the thread n mail them to de ID provided along with consent n model release form duly filled n with proper naming.
Originally posted 4 months ago.
(
permalink
)
Naseer Ommer edited this topic 4 months ago.
|
 |
ഓഹോ , അപ്പോള്‍ വാടക ഗുണ്ടകളെ ഏര്‍പ്പാട് ചെയ്തിട്ടുണ്ട് അല്ലെ... NO യുടെ മുതലകള്‍ക്ക് തീറ്റ കൊടുക്കാന്‍ ... നിഴലാണോ തലവന്‍ ..
Posted 4 months ago.
(
permalink
)
|
 |
ha ha... NO shiksha kalakki! Venamenkil suguvinekoote vilikkam!
Posted 4 months ago.
(
permalink
)
|
 |
classil varumbol acchar nyan sponsor cheyyam...
:)
Posted 4 months ago.
(
permalink
)
|
 |
ചേ ഈ വെറും മൂന്നു മണിക്കൂര്‍ കൊണ്ട് എന്താക്കാനാ ഡിജീ..., ആഗോളവത്കരണത്തേയും സാമ്പത്തീക പ്രതിസന്ധിയേം പറ്റി പറയാന്‍ മാത്രം വേണം എനിക്ക് മണിക്കൂര്‍ നാല്......................... വേണമെങ്കില്‍ ബോബിന്റെം രാഗേഷമ്മാവന്റെം ക്ലാസിന്റെ ഇടക്ക് ഓരോ 15മിനി. 5മിനി. എന്ന കണക്കില്‍ നമുക്ക് പരസ്യം കയറ്റാം.........
ദേണ്ടേ ലിങ്ങനെ:
“You know when i was in Attapadi“ എന്നു തുടങ്ങി “ഒടുവില്‍ സുല്‍ത്താന്‍ ബത്തേരി ഗവര്‍ണമെന്റ് ആശുപത്രീലെത്തീട്ടാ എനിക്ക് ബോധം വീണത്.” എന്നതില്‍ കൊണ്ടു വന്നു നിര്‍ത്തുന്ന ഒരു ഹൃസ്വപരസ്യം. പരിപാടിയുടെ ഈ ഭാഗം നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത് ‘ മി.നോ ആന്റ് കമ്പനി” എന്നിടക്കിടക്ക് വിളിച്ചു കൂവുകയും ചെയ്യാം......................
Posted 4 months ago.
(
permalink
)
|
 |
തമ്പ്രാന്‍ നാട്ടില്‍ പോയതിനു ശേഷം നമ്മുടെ കിച്ചുവിനേം കാണാന്‍ ഇല്ലല്ലോ.......
Posted 4 months ago.
(
permalink
)
|
 |
tambran kichuvine thattiyo ?
avar thammil pande entho oru quotation caseil odakkitha ...
Kichu RIP !
Posted 4 months ago.
(
permalink
)
|
 |
:-(
Posted 4 months ago.
(
permalink
)
|
 |
Enikku pani pidichu............ jolikku povathe full time kavalayil undu....:-(
Originally posted 4 months ago.
(
permalink
)
Amal Bharathan edited this topic 4 months ago.
|
 |
അല്ലാ ഈ സിയിയൊ സിയിയൊ എന്നു പറഞ്ഞുനടക്കണ ഈ ബോംബ് ബോബ് എവിടെ പോയി.
കാണാനില്ല എന്നൊരു പരസ്യം കൊടുത്താലോ.
കൊച്ചിയിലെ കൊതുകുകള്‍ വിശന്നു വിഷമിച്ചുപറക്കുകയാണെന്നും തരം കിട്ടിയാല്‍ മറ്റ് ആള്‍ക്കാരെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും, അതിനാല്‍ പ്രിയ ബോബേ ഉടനെ കൊച്ചിയിലെത്തുക!!
Posted 4 months ago.
(
permalink
)
|
 |
കുറേ കാലങ്ങള്‍ക്കു ശേഷം തമ്മില്‍ കണ്ടതായിരുന്നു പമ്മന്‍ കൊതുവും തൊമ്മന്‍ കൊതുവും,
പമ്മന്‍: “അല്ല തൊമ്മാ നിനക്കിതെന്തു പറ്റി ഒരുമാതിരി പോളിയോ ബാധിച്ച കുട്ട്യോള്‍ടെ പോലെ ആകെ ശോഷിച്ച് കവിളൊക്കെ ഒട്ടിയിരിക്കുന്നേ”
തൊമ്മന്‍: “ഒന്നും പറയണ്ടെന്റെ പമ്മാ, എനിക്ക് ഇപ്പോ ഡ്യൂട്ടി മലയാളിക്കൂട്ടം സി.ഇ.ഓ ന്റെ വീട്ടിലാ, എന്നാ പറയാനാന്നേ വലിയ നിലയിലൊക്കെ ആണെങ്കിലും ദൈവം സഹായിച്ചിട്ട് ഒരു തുള്ളി രക്തം ആ ചെങ്ങാതീന്റെ ശരീരത്തിലില്ല, ഒരു അരമണീക്കൂറിരുന്നു ആഞ്ഞൊന്നു വലിച്ചാ ഒരു മില്ലി കിട്ട്യാലായി, അതും വല്ലപ്പോഴും.”
പമ്മന്‍: “എന്നാ പിന്നെ നിനക്ക് സിയിയോനെ വിട്ട് ശിഷ്യന്‍ മോഗനന്റെ മേല്‍ ഒരു കൈ നോക്കരുതോ”
തൊമ്മന്‍: “അയ്യോ അതു മാത്രം പറയല്ലേ, 24 മണിക്കൂറും ബിരിയാണീം തിന്നു നടക്കുന്ന ആ കാലമാടന്‍ അടങ്ങി ഒരുങ്ങി ഒരു ഭാഗത്ത് ഇരുന്നാലല്ലേ നമുക്ക് ഒന്നു സ്വസ്ഥമായി ഒരു തുള്ളി ചോര കുടിക്കാന്‍n പറ്റൂ, മാത്രോമല്ലന്നെ ഓന് പണ്ടാറ തൊലിക്കട്ട്യാ ചുമ്മാ കുത്തിതൊരന്ന് എന്റെ കൊമ്പിന്റെ പണിതീരും”.
പമ്മന്‍: “എന്നാലിനി ചോരയില്ലാത്ത സിയിയോന്റെ അടുത്തേക്ക് ഞാനില്ല.”
തൊമ്മന്‍: ഞങ്ങള്‍ളില്ലാന്നു പറ
Originally posted 4 months ago.
(
permalink
)
suhaaz Kechery edited this topic 4 months ago.
|
 |
ഹഹ് അതു ഗലക്കി സുഗാസേ..
മോഗനശിഷ്യന്റെ കുബൂസിനെക്കാള്‍ കട്ടിയുള്ള തൊലിതുരക്കണമെങ്കില്‍ ഒരു പൊര്‍ട്ടബിള്‍ ഡ്രില്ലറും കൊണ്ടുപോണം.. അതീ കൊതുകന്‍സിനു അറിയാന്മേലാരുന്നോ.. കൊമ്പൊടിക്കാന്‍ നടക്കണൂ.
Posted 4 months ago.
(
permalink
)
|
 |
ബൈ ദ ബൈ.... ഈ കണ്ണപ്പന്‍ മുതലാളി ആളെങ്ങനെ........???
Posted 4 months ago.
(
permalink
)
|
 |
അതു കലക്കി സുഗൂ...
മോഗനാ, നീ ഒരു ഫയങ്കരനാന്ന് ഇപ്പഴാ മനസിലായത്!
അല്ല, ഈ തമ്പ്രാന്‍ ആളെങ്ങനെ? വെറുതെ ഒന്നറിയാനാ...
ആമല്‍, പന്നി പനി പിടിച്ച് ഇവിടെ കറങ്ങുന്നതൊക്കെ കൊള്ളാം... ആ കിച്ചൂന്റെ അടുത്തൊന്നും പോവല്ലെ, ഇനി ഒരു പനി കൂടി താങ്ങാനുള്ള കാറ്റൊന്നും അതിലില്ല! അതുകൊണ്ടാ...!
Posted 4 months ago.
(
permalink
)
|
 |
@Diji: athrakku parithapakaramano pullide avastha...?:-)
Originally posted 4 months ago.
(
permalink
)
Amal Bharathan edited this topic 4 months ago.
|
 |
aarum illede?
Posted 4 months ago.
(
permalink
)
|
 |

vishakunundo .. suhaasee .... :)
Posted 4 months ago.
(
permalink
)
|
 |
നിന്നോട് ദൈവം ചോദിച്ചോളും., ദുഷ്ടാ.............
മോഡീസ്, ഇത്തരം തോന്ന്യാസങ്ങള്‍ കവലയില്‍ നിരോധിക്കണം........
ഇതൊന്നും ആ മുരളിയേട്ടന്‍ കാണണില്ലേ ആവോ
Posted 4 months ago.
(
permalink
)
|
 |
paavam mohanan... ini 2 divasathekku kavalelekku varilla... BUSY aarikkum... sugu paranjathe enikkum parayaanullu... ദുഷ്ടാ............. നിന്നോട് ദൈവം ചോദിച്ചോളും.
Posted 4 months ago.
(
permalink
)
|
 |
ചാളയും കരിമീനും, ഫോര്‍ക്കും കത്തിയും ഉപയോഗിച്ചു തിന്നുന്ന ഇവനെയൊക്കെ അരകല്ലില്‍ അരച്ച്ചരച്ഛരച്ഛരച്ച്ചു.......
Posted 4 months ago.
(
permalink
)
|
 |
karimmente mullu thondel kudungum..... :D
Posted 4 months ago.
(
permalink
)
|
 |
ഗുപ്പിയെവടെ മോഗനാ.. ഗുപ്പി?
Posted 4 months ago.
(
permalink
)
|
 |
kathiyum mullum okke sayippine pattikyan vechathalle ishttaaa..
nammal kayyittu vari thanne thinnum !
.. kuppi.. athu pinne smevin-inte dept alle.. kaali kuppi polum avan vellam ozhichu kazhuki kudichu !
:D
Originally posted 4 months ago.
(
permalink
)
Intrudēr edited this topic 4 months ago.
|
 |
ellavarkkum namaskaram undu tta!!...
Posted 4 months ago.
(
permalink
)
|
 |
Dushtaa... nee vaari vaari thinnu!!!
Posted 4 months ago.
(
permalink
)
|
 |
24 മണിക്കൂര്‍................. ഇല്ല ഞങ്ങള്‍ ജീവിച്ചിരിക്കുമ്പോ അതിനു സമ്മതിക്കില്ല
Posted 4 months ago.
(
permalink
)
|
 |
അതെ..അതു തന്നെ സുഗൂ സ്പിരിറ്റ്.... ( കണ്ടോ .. ഇപ്പോ ഡിജി ഓടിവരും.. ഇല്ലേല്‍ അങേരുടെ കണ്ണ് അടിച്ച് പൊയി)
Posted 4 months ago.
(
permalink
)
|
 |
ഈ മോഗനന്‍ മീമുള്ള് ചങ്കില്‍ കൊണ്ട് കിടപ്പിലാണെന്നു കേട്ടു. ഉള്ളതാണോ
Posted 4 months ago.
(
permalink
)
|
 |
ദേ... ഞാനെത്തി!!! കണ്ണൊന്നും പോയില്ല മച്ചൂ, ഇപ്പൊ സ്കോച്ചിലാ കളി!
നല്ല മഴ, മഹത്തായ അഞ്ചാം ദിവസം പിന്നിടുന്നു!
Posted 4 months ago.
(
permalink
)
|
 |
കളിയോ..അതോ കുളിയോ (bath)... ഇപ്പോ മംഗലാപുരത്ത് സ്കോച്ച് മഴ ആണാ പെയ്യുന്നത്???
Posted 4 months ago.
(
permalink
)
|
 |
sreeji, paranjaa viswasikkoolaa! my car's boot is loaded!
Posted 4 months ago.
(
permalink
)
|
 |
കാറില്‍ ഭൂതത്തെ നിറച്ചു എന്നാണോ...?
Posted 4 months ago.
(
permalink
)
|
 |
അല്ല സുഗൂ .. ഓന്‍ ഇപ്പോ സ്പിരിറ്റ് കടത്താണത്രേ... താമസിയാതെ വല്ലതും നടക്കും.... പത്രത്തില്‍ ഒരു ന്യൂസ്.. “മംഗലാപുരം മദ്യരാജാവ് സ്പിരിറ്റ് കടത്തുന്നതിനിടയില്‍ അറസ്റ്റില്‍”
Posted 4 months ago.
(
permalink
)
|
 |
നാക്ക് വളച്ച് പറയാതിരി!!!
Posted 4 months ago.
(
permalink
)
|
 |
വളച്ചു.. ഒന്നു സൂക്ഷിച്ചോ..ട്ടോ...!! അല്ലേല്‍ വണ്ടി തൃശ്ശൂര് വഴി കൊച്ചിക്ക് വിട്ടോ.. മാപ്രാണം സ്മെവിനെ എവിടെയെങ്കിലും കിട്ടും...!!
Posted 4 months ago.
(
permalink
)
|
 |
നീ ചുമ്മാ അതൊക്കെ പറഞ്ഞു കൊതിപ്പിക്കാതെന്റെ ശ്രീ., ഓഹ് പത്രത്തിലും ടി.വി.ലും ഒക്കെ ഡിജിയി കാണിക്കുമ്പോ നമുക്കു നാലാളോട് പറയാലോ :“ദേ എന്റെ കൂട്ടുകാരനെ ടി.വിയില്‍ കാണിക്കണു” എന്ന്
Posted 4 months ago.
(
permalink
)
|
 |
സമത്വം വംശം മുടിയ്ക്കും: അഴീക്കോട്.
Posted 4 months ago.
(
permalink
)
|
 |
digi TV-yilum pathraththilum varunnO?
mad-ya raajaavu!!!
Posted 4 months ago.
(
permalink
)
|
 |
adutha mangalore manichan....
Posted 4 months ago.
(
permalink
)
|
 |
തിരോന്ത്രത്തൂന്നു മൃഗശാലേല്‍ കിടന്ന ഒരു പാമ്പിനെ ആരാണ്ടോ അടിച്ചോണ്ട് പോയീന്ന്........... ആരാണോ എന്തോ.,
Posted 4 months ago.
(
permalink
)
|
 |
പാമ്പിനെ ആണെങ്കില്‍ അത് മൃഗശാലയുടെ വേലിയില്‍ കിടന്നിട്ടുണ്ടാവും.
അങ്ങനെ വേലിയില്‍ കിടക്കുന്ന സാധനത്തിനെ ഒക്കെ പൊക്കുന്ന കുറച്ചു ആളുകളെ എനിക്ക് ഇവിടെ അറിയാം !
Posted 4 months ago.
(
permalink
)
|
 |
നീയിതാരെയോ ഉദ്ദേശിച്ചു പറഞ്ഞതാണല്ലോ ശ്രീജിത്തേ...... ഹേയ് കൃഷ് അത്തരക്കാരനൊന്നുമല്ല്ലന്നേയ്
Posted 4 months ago.
(
permalink
)
|
 |
ഹൊ! ദുരാഗ്രഹികള്‍!!!
സ്രീജിത്തേ... ഞാനീ നാട്ടുകാരനേ അല്ലാ...!!!
Posted 4 months ago.
(
permalink
)
|
 |
തിരോന്ത്രത്തൂന്നു മംഗലാപുരം വരെ ഷട്ടില്‍ അടിക്കുന്ന ഇയാളെ ഈ നാട്ടുകാരനായി കൂട്ടിയിട്ടില്ല...
സുഹാസേ, ഇപ്പൊ മനസിലായില്ലേ പാമ്പ് ആരുടെ തോളിലാണെന്ന്
Posted 4 months ago.
(
permalink
)
|
 |
സ്രീ, അപ്പൊ നിങ്ങളും കോട്ടേഷന്‍ ടീമാണല്ലേ?!!!
Posted 4 months ago.
(
permalink
)
|
 |
ഞാന്‍ ഈ നാട്ടുകാരന്‍ മാത്രം!
Posted 4 months ago.
(
permalink
)
|
 |
ഡിജീ....
എല്ലാം നിന്റെ നല്ലതിനെ കരുതി പറയുന്നതാ.,, നീ അതിനെ അങ്ങു തിരിച്ചു കൊടുത്തേക്കൂ........... ഇരുപത്തിനാല് മണിക്കൂറും പാമ്പായി നടക്കുന്ന നിനക്കെന്തീനാ മറ്റൊരു പാമ്പ്.........
Posted 4 months ago.
(
permalink
)
|
 |
DohaKoottam featured Full Page in today's Mathrubhumi Gulf Feature all over Middle East.........
Posted 4 months ago.
(
permalink
)
|
 |
valoorane, mathrubhumi onnu scan cheythu postuuuuu...
Posted 4 months ago.
(
permalink
)
|
 |
Posted 4 months ago.
(
permalink
)
|
 |
www.flickr.com/photos/valooran/3703635941/sizes/o/
Originally posted 4 months ago.
(
permalink
)
valooran-വാളൂരാന്‍ edited this topic 4 months ago.
|
 |
This page is private.
Oops! You don't have permission to view this page.
Here's a link back to your home page.
Posted 4 months ago.
(
permalink
)
|
 |
Wow! congratulations !! athu kalakki !!
Posted 4 months ago.
(
permalink
)
|
 |
Congrats.
Posted 4 months ago.
(
permalink
)
|
 |
gud morning....
evide poyi...?
Posted 4 months ago.
(
permalink
)
|
 |
gud morning evideyum poyilla.... ividethanneyunde........!!!!!!!
Posted 4 months ago.
(
permalink
)
|
 |
Posted 4 months ago.
(
permalink
)
|
 |
innale vare aa marine drivil odi kalichirunna chekkana... ipo kandille kavalayile postarayi nilkunnu...
Posted 4 months ago.
(
permalink
)
|
 |
sarikkum oru antique look, neril kanupozhulla pole thanne....!!!
Posted 4 months ago.
(
permalink
)
|
 |
ആ ചിത്രത്തില്‍ കാണുന്ന ആളെ പാമ്പായോ അല്ലാതെയോ പിടിച്ച് കൊടുത്താല്‍ എന്തെങ്കിലും കാശ് കിട്ടുമോ ?
Posted 4 months ago.
(
permalink
)
|
 |
ee padathil kaanunna aalude kazhuthil kidakkunnathu paapaano ?
Posted 4 months ago.
(
permalink
)
|
 |
From the very first malayalikkoottam meet
Originally posted 4 months ago.
(
permalink
)
freebird (bobinson|ബോബിന്‍സണ്) edited this topic 4 months ago.
|
 |
bob please put the names...
Posted 4 months ago.
(
permalink
)
|
 |
nice one Bob...
@ Sh@dows... click on any photo.. it will take you to another page wherein everyone's name is mentioned.
Posted 4 months ago.
(
permalink
)
|
 |
suprabhatham.....
Posted 4 months ago.
(
permalink
)
|
 |
സുപ്രഭാതം... സംപ്രതി വാര്‍ത്താഹ സ്രോയന്താം... പ്രവാചകാ ബലദേവനന്ദ സാഗരഹ
Posted 4 months ago.
(
permalink
)
|
 |
samprathiyano .. atho samskritha varthaaha aano ?
:P
Originally posted 4 months ago.
(
permalink
)
Intrudēr edited this topic 4 months ago.
|
 |
അപ്പൊ ഇന്ന് എവിടെയും ബിരിയാണി ഇല്ല്ലേ മോഗാ
Posted 4 months ago.
(
permalink
)
|
 |
biriyani adikyan poyappol fayankara therekk ..
appo pending ittu...
innu neichorum kozhikariyum adikyano
.. atho pathiriyum fish masalayum adikyano enna doubt ...
allengil venda .. kozhi biriyani thanne aavam alle ..
Originally posted 4 months ago.
(
permalink
)
Intrudēr edited this topic 4 months ago.
|
 |
വൃത്തികെട്ടവന്‍, അപ്പോ നീയാണല്ലേ തിരക്കിനിടയില്‍ പോയി പെന്റിങ്ങ് ഇടുന്നവന്‍....??? നാണമില്ലേടാ നിനക്ക്
Posted 4 months ago.
(
permalink
)
|
 |
lokathil vechu ettavum nalla biriyani evide kittum?
Posted 4 months ago.
(
permalink
)
|
 |
ദേ നിഴല്‍ ചോദിച്ചൂ......................
Posted 4 months ago.
(
permalink
)
|
 |
athu nammade thrissur sapphire ile mutton biriyani !
Posted 4 months ago.
(
permalink
)
|
 |
any doubts ?
Posted 4 months ago.
(
permalink
)
|
 |
appo thrissr thanneyanu athinte aasthanam alle!! havoo! samdanamayi....
puthiya oru biriyani name avakasapedan namkkum pattum alle?
Posted 4 months ago.
(
permalink
)
|
 |
Nooooo..Thalasseri Prince Hotel... athu kazhinjitte ulloo vere ethu biriyaaniyum...!!
Posted 4 months ago.
(
permalink
)
|
 |
mohanji nammade asphirine vellan prince vannirikyunnu athum angu vadakku ninnu... viitu kodukaruthu..
Posted 4 months ago.
(
permalink
)
|
 |
ഈ ചെറുക്കന്‍ തൃശ്ശൂര്‍ വിട്ട പുറത്തെവിടെയും പോയി ബിരിയാണി തിന്നിട്ടില്ലേ............ നിഴലേ ആ റെയില്‍വേ പരിസരത്തു കിടന്നു കറങ്ങാതെ നേരെ തലശേരിക്ക് വെച്ചു പിടിച്ചോളൂ
Posted 4 months ago.
(
permalink
)
|
 |
മോനേ നിഴലേ... ഭക്ഷണത്തിന് തെക്കും വടക്കും പ്രശ്നമല്ല.. രുചി ആണ് പ്രധാനം...കണ്ണൂര്‍ തെക്കി ബെസാറില്‍ മലയാറ്റൂരുകാരന്‍ അച്ചായന്റെ കടയിലെ തിരക്ക് കാണണം..എന്റമ്മോ.. അപ്പോ എവിടെ ഫുഡ്ഡ് നല്ലത് കിട്ടിയാലും നമ്മള് അവിടെ ഉണ്ട്... :) ഇനി ഇപ്പോ സഫയര്‍ എങ്കില്‍ സഫയര്‍...!!
Posted 4 months ago.
(
permalink
)
|